ശാസ്താംകോട്ട: അനയടി ലീലാലയത്തിൽ ഗോപാലപണിക്കർ (91) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മികുട്ടിയമ്മ. മക്കൾ: പരേതനായ ജി. ശശി(എ.ഐ.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ്), എൽ. ലീല, ജി. രഘു, ജി. ബാബു, വി. പ്രകാശ്. മരുമക്കൾ: പരേതനായ ഡി. ദിവാകരൻ, സി. ശ്രീദേവി, കെ. അനിത, അർച്ചന ദാസ്, ആർ. ഇന്ദു.