കരുനാഗപ്പള്ളി: ആദിനാട് വടക്ക് പൂന്തോളിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ മേലാച്ചുവിള കുടുംബാംഗവുമായ ജെ. ലീലാമ്മ (87) നിര്യാതയായി. മക്കൾ: അജിത്കുമാർ (റിട്ട. ക്ലർക്ക്, മോട്ടോർ വാഹനവകുപ്പ്), അനിൽകുമാർ (റിട്ട. സൂപ്രണ്ട്, പരീക്ഷ ഭവൻ, തിരുവനന്തപുരം), അരുൺകുമാർ (അസി. ജില്ല ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ), ആശാകുമാരി. മരുമക്കൾ: എസ്. ശ്രീലത, എസ്. ശ്രീജ (അധ്യാപിക, ഗവ. ഹൈസ്കൂൾ, അഴീക്കൽ), കെ. ശ്രീജ (അധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്, പന്തളം), കെ. മനോഹരൻപിള്ള (റിട്ട. ലഫ്റ്റനന്റ്, ഇന്ത്യൻ ആർമി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.