ചന്ദനത്തോപ്പ്: മേലേവിള വീട്ടിൽ ഹാജി മുഹമ്മദ് ഷൗക്കത്താലി (80) നിര്യാതനായി. ഭാര്യമാർ: സീനത്ത്, പരേതയായ ആബിദാബീവി. മക്കൾ: മുജീബ് റഹ്മാൻ, നജീറ, ഹാഷിർ, മുനീറ, സമീറ. മരുമക്കൾ: സിറാജുദ്ദീൻ, സമീറ, നൗഷാദ്, അൻസാരി, ജാസ്മിൻ.