കിളികൊല്ലൂർ: കിളികൊല്ലൂർ പുളിയത്ത്മുക്ക് കളിയിലഴികത്ത് വീട്ടിൽ താജുദ്ദീന്റെ ഭാര്യ നബീസത്ത് (65) നിര്യാതയായി. മക്കൾ: ഹാഫിസ് അഫ്സൽ ഖാസിമി, നിസാമുദ്ദീൻ, അബ്ദുൽ ഖലാം ആസാദ്, ഫാത്തിമ, യഹിയ, അഫ്സൽ ഖാസിമി. മരുമക്കൾ: ഷഹീദ, ഷബ്ന, ഷഹാൽ, ഷൈനി, ഹാഫിളത്ത് ജലീല. ഖബടറക്കം വ്യാഴാഴ്ച രാവിലെ 8.30 ന് അയത്തിൽ മുഹിയുദ്ദീൻ മസ്ജിദ് ഖബർസ്ഥാനിൽ.