കല്ലുവാതുക്കൽ: മേവനക്കോണം നാരായണവിലാസത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ വിലാസിനിയമ്മ (79) നിര്യാതയായി. മക്കൾ: ലളിതാഭായിയമ്മ, ശശിധരക്കുറുപ്പ്, മുരളീധരക്കുറുപ്പ്, അനിതകുറുപ്പ്, രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ, രജനി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻനായർ, സിന്ധു, പ്രീതാകുമാരി, സ്മിത, മഞ്ജു, മനോജ്കുമാർ, പരേതയായ സിന്ധു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.