പുനലൂർ: പേപ്പർ മില്ലിന് സമീപം പെരുംതോട്ടത്ത് സലിം മൻസിലിൽ ഫാത്തിമ ബീവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ മുസ്തഫ റാവുത്തർ. മക്കൾ: സൗദബീവി, അബ്ദുൽ റഷീദ് (സൗദി), റാഹില ബീവി, റഹിയബീവി, അബ്ദുൽ സലാം, ഷഹിറ ബീവി, സലിം. മരുമക്കൾ: ഇബ്രാഹിം കുട്ടി (റിട്ട. എക്സൈസ്), പൂക്കുട്ടി, കബീർ (സൗദി).