മതിലിൽ: മിനി ഭവനിൽ പരേതനായ തമ്പാന്റെ ഭാര്യ പി. ഓമന തമ്പാൻ (83) നിര്യാതയായി. മക്കൾ: പരേതനായ ശ്രീകുമാർ, പരേതനായ അനിൽകുമാർ, മിനികുമാരി, സുനിൽകുമാർ (കെ.എസ്.ഇ.ബി), അജിത്ത് തമ്പാൻ. മരുമക്കൾ: ശുഭ, സിനി, വിശ്വദേവ്, സിന്ധു, ചിന്നു. സഞ്ചയനം നാലിന് വൈകീട്ട് അഞ്ചിന്.