കുണ്ടറ: കുമ്പളം കളീലുവിള തെക്കതിൽ വിജയൻ (71) നിര്യാതനായി. ഭാര്യ: ജെട്രൂഡ്. മക്കൾ: സിന്റ, മിനി, സുനിൽ, സോണിയ. മരുമക്കൾ: രാജേഷ്, ആന്റണി, പ്രീത, കപിൽദാസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.