അഞ്ചൽ: കോട്ടുക്കൽ ചരുവിള വീട്ടിൽ ഹംസ ഈസുകുഞ്ഞ് (75- റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: അഡ്വ. സജീവ്, ഷിബു ഹംസ (കൊല്ലം ജില്ല പ്രസിഡൻറ്, കൾചറൽ ഫോറം, ഖത്തർ), ഷൈജു (ഖത്തർ), ജാസ്മി, റിജാസ്. മരുമക്കൾ: ഷംന (അസി. പ്രഫസർ, വെറ്ററിനറി യൂനിവേഴ്സിറ്റി, തൃശൂർ), ഷെറിൻ, അനീഷ, ആസിഫ് അബ്ദുൽ റഹുമാൻ (യു.എ.ഇ).