പരവൂർ: കുറുമണ്ടൽ -ബി ആനന്ദാലയത്തിൽ സുമാംഗിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവക്കുറുപ്പ്. മക്കൾ: ആനന്ദൻപിള്ള (കേഡഡ്), ശോഭനയമ്മ, അമ്പിളിയമ്മ, ലതികയമ്മ, അംബിക, നിർമല, വേണുകുമാർ (ദുബൈ), അനിൽകുമാർ (ഖത്തർ), പരേതനായ സുനിൽകുമാർ, ഉണ്ണി (ഖത്തർ), ശുഭ. മരുമക്കൾ: ലീല, പരേതനായ അർജുനൻപിള്ള (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ശ്രീധരൻ ഉണ്ണിത്താൻ (റിട്ട. ഡി.ജി.എം, ടാറ്റ), വേണുഗോപാലൻപിള്ള (റിട്ട. കെ.എസ്.ഇ.ബി, സബ് എൻജിനീയർ), ശശീന്ദ്രൻപിള്ള, മോഹൻദാസ് (എക്സ് സർവിസ്), പ്രമീള, റോമി, ആശ, ശശിധരൻപിള്ള (എക്സ് സർവിസ്). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.