ഉമയനല്ലൂർ: മൈലാപ്പൂര് പനമൂട്ടിൽ തെക്കതിൽ അബ്ദുൽ റഹ്മാൻ (80) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: ഫസലുദ്ദീൻ, ഫിറോസ്ഖാൻ, ഷൈലജ, ഫക്രുദ്ദീൻ, സക്കീർ ഹുസൈൻ. മരുമക്കൾ: നൂർജഹാൻ, ഷീജ, സക്കീർ ഹുസൈൻ, ഷൈനി, നൗഫി.