കൊല്ലം: വടക്കേവിള മണക്കാട് നഗർ 150 ഗുരുകുലത്തിൽ പരേതനായ പി.കെ. കൃഷ്ണന്റെ ഭാര്യ കെ. ഗൗരി (92) നിര്യാതയായി. മക്കൾ: സരസ്വതി, ലീല, ശ്രീദേവി, ഹരി ദേവി, ഗീത, പരേതരായ പവിത്രൻ, മദനൻ, ഓംപ്രകാശ്. മരുമക്കൾ: അംബിക, സുഷമ, സദാശിവൻ, അനില, രാജു, അനിൽകുമാർ, പരേതരായ ബാബു, ബാബു.