ശൂരനാട്: തെക്കേമുറി ചാമവിള വടക്കതിൽ പരേതനായ തമ്പിറാവുത്തറുടെ ഭാര്യ ബീവിഅമ്മ (94) നിര്യാതയായി. മക്കൾ: പരേതയായ ആമിനാബീവി, ഷഹർബാൻബീവി, ഷെഷബീവി, സുലൈമാൻറാവുത്തർ, സഫിയാബീവി, റഹിം, സജീദ. മരുമക്കൾ: പരേതനായ സുലൈമാൻ റാവുത്തർ, സുലൈമാൻ റാവുത്തർ, പരേതനായ സുലൈമാൻ റാവുത്തർ, ഉമ്മസൽമ, ബഷീർ, ഷാജിദ, സാലി.