മയ്യനാട്: ശ്രീകൃഷ്ണ വിലാസിൽ പരേതനായ റിട്ട. സ്റ്റേഷൻ മാസ്റ്റർ കെ. രമേശെൻറ ഭാര്യ കെ. യശോധര (92, (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ്, ശാസ്താംകോവിൽ മയ്യനാട്) നിര്യാതയായി. മക്കൾ: രാജൻ കെ. രമേഷ് (റിട്ട. പ്രഫസർ, എം.ഇ.എസ് കോളജ്), ജയഘോഷ് കെ. രമേഷ് (എൽ.ഐ.സി ചാത്തന്നൂർ) ഡോ. ശ്യാം കെ. രമേഷ് (റിട്ട. പ്രഫസർ, യൂറോളജി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം), ഇന്ദു കെ. രമേഷ് (റിട്ട. ലൈബ്രേറിയൻ, അമൃത നഴ്സിങ് കോളജ്, കൊച്ചി). മരുമക്കൾ: നീന മംഗൽ (റിട്ട. പ്രഫസർ, എസ്.എൻ കോളജ്), എസ്. റീത്ത (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), ഡോ. ഡി. മീന (പ്രഫസർ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ഗവ. മെഡിക്കൽ കോളജ്), ജി. രാധാകൃഷ്ണൻ (റിട്ട. ജി.എം.ടി.സി.സി, ഉദ്യോഗമണ്ഡൽ, എറണാകുളം).