ഓച്ചിറ: തഴവ കുതിരപ്പന്തി ഉദയമന്ദിരത്തിൽ ജി. ഉദയാനന്ദൻ (87) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഉദയകുമാരി (കോളജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം), ഉദയകുമാർ (തിരുവനന്തപുരം നഗരസഭ), ശ്രീകുമാർ (പുണെ), ഉദയശ്രീ. മരുമക്കൾ: പരേതനായ ആർ. സുധാകരൻ (പ്രഫസർ, ഗവ. കോളജ്, ചവറ), റ്റി. സന്ധ്യ (ഐ.സി.ഡി.എസ്. സൂപ്പർവൈസർ, ഹരിപ്പാട്), ആർ. ദീപ, ജി. അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.