കുറ്റിവട്ടം: ചാവടിയിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ ഫാത്തിമാകുഞ്ഞ് (96) നിര്യാതനായി. മക്കൾ: സൈനബാകുഞ്ഞ്, റുക്കിയാബീവി, ആമിനാബീവി, അബ്ദുൽമജീദ് (മാധ്യമം കുറ്റിവട്ടം ഏജൻറ്), സുലൈഖ, അബ്ദുൽസമദ് (ബിസ്മി കാറ്ററിങ്, കുറ്റിവട്ടം), അബ്ദുൽറഷീദ് (സൗദി). മരുമക്കൾ: ഇബ്രാഹിംകുട്ടി, പരേതനായ യൂനുസ്കുഞ്ഞ്, അഷ്റഫ്, ജമീലാബീവി, പരേതനായ അബ്ദുൽറഹ്മാൻ, നസീമ, സീനത്ത്.