പത്തനാപുരം: കാര്യറ എസ്.എന്‍ ജങ്ഷനില്‍ തേക്കുംവിള വീട്ടില്‍ ജാനകി (85) നിര്യാതയായി. മക്കള്‍: ലളിത, മുരളി, രഘു, അംബിക, ജയന്, മല്ലിക, രമ. മരുമക്കൾ: രാഘവനാചാരി, സരസ്വതി, രമ, തങ്കപ്പന്, വിജയകുമാരി, കൃഷ്ണന്‍കുട്ടി, മധു.