സുലൈമാൻകുഞ്ഞ്നിലമേൽ: മുരുക്കുമൺ മുട്ടത്ത് കോണത്ത് മേലതിൽ സുലൈമാൻകുഞ്ഞ് (95, റാവുത്തർ) നിര്യാതനായി. ഭാര്യ: സാലിഹ ഉമ്മാൾ. മക്കൾ: ഇബ്രാഹിംകുട്ടി (മുസ്ലിം ലീഗ് ജില്ല സെക്രട്ടറി), അബ്ദുൽ മുത്തലിബ് ഹാജി, നബീസാബീവി, ജലാലുദ്ദിൻ, ലൈലാബീവി, നൗഷർഖാൻ, നൗഷാദ്, റഹിയാനത്ത്, ഷാജഹാൻ, ആമിനത്ത്. മരുമക്കൾ: ഹാജിറാബീവി, സുലൈഖാബീവി, പരേതനായ അബ്ദുൽ സത്താർ, സഫിയാബീവി, പരേതനായ ഹസൻ, നദീറ, സൈനബ, ബഷീർ, ഫസീല, അബ്ദുൽ റഹിം.