Begin typing your search above and press return to search.
exit_to_app
exit_to_app
കരുനാഗപ്പള്ളി: കോഴിക്കോട് തയ്യിൽ വീട്ടിൽ അബ്ദുൽ മജീദ് ഖാദിയാർ (67)നിര്യാതനായി. ഭാര്യ: സബൂറാബീവി. മക്കൾ: അൽബസാം (ദുബൈ), ഡോ: ഹന്ന മജീദ്, ഹാജിറ മജീദ് (ഖത്തർ). മരുമക്കൾ: ഡോ: ശ്രേയ (ദുബൈ), അൽത്താഫ് അഹമ്മദ് (ഖത്തർ), തൗസീസ് സെയ്ദ് (ഖത്തർ). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.