കൊട്ടിയം: പേരയം വിളയിൽ പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ ജബ്ബാർകുഞ്ഞിെൻറ ഭാര്യ അസുമാബീവി (86) നിര്യാതയായി. മക്കൾ: ലത്തീഫാബീവി, ഷെരീഫ്കുട്ടി, മുഹമ്മദ്കുഞ്ഞ്, ഷെരീഫാബീവി, സൈനുദ്ദീൻ, പരേതയായ ഷാഹിദ, മാജിദ, ഷിഹാബുദ്ദീൻ. മരുമക്കൾ: സബീല, ഷൈലജ, ഷാഹുൽഹമീദ്, നസീമ, ഷാജഹാൻ, സുൽബത്ത്, പരേതരായ അബ്ദുൽ കലാം, കഹാർകുട്ടി.