Obituary
ഓയൂർ: ഓടനാവട്ടം കായില ചെറുവരമ്പത്ത് വീട്ടിൽ സോമധരൻ (61) നിര്യാതനായി. ഭാര്യ: രുഗ്മണി, മകൾ: സോണി. മരുമകൾ: കലേഷ്.
കരുനാഗപ്പള്ളി: കൊല്ലക ഇടയില തണ്ടാശ്ശേരിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ പാത്തുമ്മകുഞ്ഞ് (67) നിര്യാതയായി. മക്കൾ: ഇസ്മായിൽ, റംലത്ത്, റജീലാബീവി, പരേതനായ മുജീബ്. മരുമക്കൾ: ഷാജിറ, സലീന, നാസറുദ്ദീൻ, മുഹമ്മദ്കുഞ്ഞ്.