കോന്നി: കോന്നി ചിറ്റൂർ മുക്ക് മുരുപ്പേൽ പുത്തൻവീട്ടിൽ പരേതനായ കെ.കെ. നാരായണന്റെ ഭാര്യ മീനാക്ഷിയമ്മ (82) നിര്യാതയായി. മക്കൾ: വിലാസിനി, ഉഷാദേവി, സുജാത, എം.എൻ. ജഗേഷ് (കോന്നി എം.എൽ.എയുടെ പി.എ), സുധീഷ്, ബിന്ദു (സൗദി). മരുമക്കൾ: പരേതനായ വി.എൻ. രവി (വിമുക്ത ഭടൻ), സി.കെ. പ്രകാശ്, സുധാകരൻ, സലിംകുമാർ, സജികുമാർ തുണ്ടത്തിൽ, എം.കെ. ഷീജ (അധ്യാപിക, കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂൾ), എം.എം. സോണിയ(ഡൽഹി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.