ചെങ്ങരൂർ: ഇടത്തറയിൽ പുതിയവീട്ടിൽ ചെറിയാൻ ചാണ്ടി( കൊച്ചുകുഞ്ഞ് -99) നിര്യാതനായി . ഭാര്യ: ചെങ്ങരൂർ ചാമത്തിൽ ഏലിയാമ്മ. മക്കൾ: കുഞ്ഞൂഞ്ഞമ്മ, ബാബു,വത്സമ്മ, എൽസി, ജോളി. മരുമക്കൾ: മോളി, തങ്കച്ചൻ, ബോസ് തോമസ്, തമ്പു, പരേതനായ കുട്ടപ്പൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷംമൂന്നിന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.