തൃക്കുന്നപ്പുഴ: കോട്ടേമുറി മുട്ടുങ്കൽ പുത്തൻപുരയിൽ മുഹമ്മദ് കുഞ്ഞ് (പറമ്പൻ-88) നിര്യാതനായി. തൃക്കുന്നപ്പുഴ കോട്ടമുറി മസ്ജിദുൽ തൗഫീഖ് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: റഫീക്ക ബീവി. മക്കൾ: അബ്ദുൽ വാഹിദ് ( റിട്ട: കെ.എസ്.ആർ.ടി.സി ഡ്രൈവർ), അബ്ദുൽ ഹക്കീം( റിട്ട: എൻജിനീയർ, എൽ.എസ്.ജി.ഡി), ഷക്കീല ബീവി,ഷാജിമോൻ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി ഹരിപ്പാട്), നവാസ്( ഒമാൻ), നൗഷാദ്( സബ് രജിസ്റ്റർ ഓഫീസ്,കോഴഞ്ചേരി), നൗഫൽ (കേരള ബാങ്ക്,കൊല്ലകടവ് ), അനസ്( സൗദി). മരുമക്കൾ: നൂർജഹാൻ, അമീന വാഹിദ്(എം.കെ.എ.എം.എച്ച്.എസ്.എസ്, പല്ലന), അഷ്റഫ് (ബിസിനസ്), സബീന,ഹസീന, നിസ(ക്ലർക്ക്, താലൂക്ക് ഓഫീസ്,ഹരിപ്പാട്), ഷംല ( ബിവറേജ്സ് ഓഫീസ്, ആലപ്പുഴ), നിഷാന.