പുന്നപ്ര: വണ്ടാനം തച്ചുതറയിൽ പരേതനായ ഉസ്മാന്റെ ഭാര്യ ഖദീജബീവി ( 78) നിര്യാതയായി. മക്കൾ: നസീമ, ആദം കുട്ടി (ഹെഡ്മാസ്റ്റർ, ഗവ. മുസ്ലിം ജി.എൽ.പി സ്കൂൾ, പുന്നപ്ര), മുജീബ് (അൽ-ഖോബാർ, സൗദി), സീനത്ത്, കുഞ്ഞുമോൻ (ഗവ. കോൺട്രാക്ടർ), സജീന. മരുമക്കൾ: റഫീക്ക, സാജിദ, അബ്ദുൽ റഹ്മാൻ, നദീറ, അഫ്സൽ (‘മാധ്യമം’ ഫീൽഡ് കോഓഡിനേറ്റർ ഹരിപ്പാട്), പരേതനായ അബൂബക്കർ കുഞ്ഞ്.