അമ്പലപ്പുഴ: പുന്നപ്ര റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ ത്രിവിക്രമന്റെ ഭാര്യ വിജയമ്മ (റിട്ട. അധ്യാപിക, നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂൾ-86) നിര്യാതയായി. മക്കൾ: സി.ടി. ഹരീന്ദ്രനാഥ്, ഗീതാഞ്ജലി, ലത (അധ്യാപിക, സെന്റ് അലോഷ്യസ് സ്കൂൾ), സി.ടി. ശ്രീകുമാർ. മരുമക്കൾ: ബിജു (അധ്യാപിക, ചിന്മയ സ്കൂൾ), സതീശൻ, സനൽകുമാർ, ദർശന. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.