മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് ചെറുപുഷ്പത്തിൽ പരേതനായ പൈലോയുടെ ഭാര്യ മേരിക്കുട്ടി (84) നിര്യാതയായി. മക്കൾ: വത്സമ്മ, റെജി, സജി, മോളി, ബിജി, ബിജു, ഷിജു. മരുമക്കൾ: കുഞ്ഞപ്പൻ, കുഞ്ഞച്ചൻ, ജോയി, റോബിൻ, മോളിക്കുട്ടി, മിനി, ജാൻസി.