ആലപ്പുഴ: ആലപ്പുഴ ചുങ്കത്തെ പ്രമുഖ അരി വ്യാപാരിയായിരുന്ന എം.ഒ വാര്‍ഡ് പി.എം.കെ ഹൗസില്‍ പി.എം. കോയ (84) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കള്‍: ഷാജി കോയ (സെക്രട്ടറി, ആലപ്പുഴ കിഴക്കേ ജുമാമസ്ജിദ് മസ്താന്‍പള്ളി), ഷമീന, അഡ്വ. കെ. നജീബ് (വൈ.പ്രസി., ലജ്നത്തുല്‍ മുഹമ്മദിയ്യ), ഷജീന (ദുബൈ), ഷെജിന്‍ (ഫിലിം പി.ആര്.ഒ). മരുമക്കള്‍: കുഞ്ഞുമോള്‍, മുഹമ്മദ് ന്യൂമാന്‍ (റിട്ട. അസി. കമീഷണര്‍ എക്സൈസ്), സുനിത, ഫൗസിയ (അധ്യാപിക, പള്ളാത്തുരുത്തി ഇ.ഡി.എല്‍.പി.എസ്), പരേതനായ മുഹമ്മദ് അനസ്.