ആലപ്പുഴ: കൈതവന ദേവിഭവനിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ ഗോമതിയമ്മ (91) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, നിർമല, ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ: ഗീത ആർ. നായർ, പരമേശ്വരൻ പിള്ള, പ്രീത പ്രഭാകർ, സുധ ശ്രീകുമാർ.