കായംകുളം: കൃഷ്ണപുരം ഞക്കനാൽ പറങ്ങാമൂട്ടിൽ പരേതനായ സുബൈറിന്റെ ഭാര്യ ഫാത്തിമ ബീവി (70) നിര്യാതയായി. മക്കൾ: നസീമ, നദീറ, നിസ, നിസാർ, നിഷാദ്, നിജാദ്, ലിസ, സിനി. മരുമക്കൾ: ഹബീബ്, ഷറഫ് (സി.പി.ഐ ക്ലാപ്പന ലോക്കൽ കമ്മിറ്റി സെക്രട്ടറി), അഷറഫ് കായംകുളം, സലീം, ഷാനിദ, താഹിറ, പരേതനായ ബഷീർ.