മാന്നാർ: കുരട്ടിശ്ശേരി പാവുക്കര പെരുന്തയിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ അബ്ദുൽജബ്ബാറിന്റെ ഭാര്യ ഫാത്തിമാക്കുഞ്ഞ് (75) നിര്യാതയായി. ഹരിപ്പാട് വീയപുരം കോഴിക്കോട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജമീല ബീവി, ഷാജി (ഷാജീസ് ആട്ടോസ് വർക്ക്സ്, മാന്നാർ), റംലത്ത്, സീനത്ത്, ഷാനി, മുംതാസ്. മരുമക്കൾ: ബഷീർ, ബീന, റജീബ്, മുജീബ്, ഹസീന, നൗഷാദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പാവുക്കര മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.