കായംകുളം: കൊക്കാട്ട് പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഐഷാകുഞ്ഞ് (87) നിര്യാതയായി. മക്കൾ: യൂനുസ് കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ, കൊടുമുണ്ട), റംലാബീവി, ഷരീഫാബീവി, യൂസുഫ് കുഞ്ഞ്, സലാഹുദ്ദീൻ (കിം പോസ്റ്റൽ ലൈബ്രറി കോഴിക്കോട്), നിസാർ (സി.എം.പി ജില്ല സെക്രട്ടറി). മരുമക്കൾ: സൈനുൽ ആബ്ദീൻ, അബ്ദുല്ലക്കുട്ടി, സൈനബ ബീവി, റംലാബീവി, നജിയ്യ, റീജ.