മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ കരിപ്പുറത്ത് വീട്ടിൽ പരേതനായ എൻ. പരമേശ്വരൻ പിള്ളയുടെ ഭാര്യ രത്നമ്മ (85) നിര്യാതയായി. മക്കൾ: ജഗദമ്മ, രാധാമണി, പി.വേണുഗോപാൽ (ചീഫ് മാനേജർ, ഫെഡറൽ ബാങ്ക് ഇൻസ്പെക്ഷൻ സെൽ), കെ.പി. രഘുവരൻ, പി. ലക്ഷ്മണ പണിക്കർ (ഗവ. പ്രസ്, വാഴൂർ), കെ.പി. ഷാജിമോൻ (സബ് ഇൻസ്പെക്ടർ), പി. സാബുമോൻ (വനംവകുപ്പ് ഓഫിസ്, എറണാകുളം), പി. വിനോദ് (ഡിവൈ.എസ്.പി ഓഫിസ്, ചേർത്തല), പരേതനായ ഷൈജു. മരുമക്കൾ: വിശ്വനാഥൻ പിള്ള, ഹരിദാസൻ പിള്ള, ശ്രീകല (ജില്ല വ്യവസായകേന്ദ്രം, ആലപ്പുഴ), ജ്യോതി (കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ്, കലവൂർ), സിന്ധു, അഞ്ജു, മായ.