ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് പുതുവേലിൽ ഇടത്തിലേത്ത് ജനിഭവനിൽ പരേതനായ കാളിക്കുട്ടിയുടെ ഭാര്യ പൊടിയമ്മ (85) നിര്യാതയായി. മക്കൾ: രാഘവൻ, ഗോപീദാസ്, ജയന്തി, ജയപ്രകാശ്, ജയൻ, അനിൽ. മരുമക്കൾ: സുശീല, അമ്മിണി, രാഹുൽ, കനക, സ്മിത, വിനീത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.