പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മണപ്പുറം പുത്തൻവെളി ചാക്കോ ഔസേഫ് (94) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പെണ്ണമ്മ, ഏലമ്മ, ത്രേസ്യാമ്മ, അന്നമ്മ, ബേബി , ബെന്നി, ലിസി, പരേതനായ ചാക്കോച്ചൻ. മരുമക്കൾ: ജോർജ്, പാപ്പച്ചൻ, ജോർജ്, സണ്ണി, അപ്പച്ചൻ, സിനി, റാണി, കുഞ്ഞുമേരി.