ആറാട്ടുപുഴ: കൊച്ചു വീട്ടിൽ കിഴക്കതിൽ പരേതനായ അസനാരു കുഞ്ഞിെൻറ ഭാര്യ ഖദീജ കുട്ടി (82) നിര്യാതയായി. മക്കൾ: സാജിദ് ആറാട്ടുപുഴ (ഗൾഫ് മാധ്യമം, ദമ്മാം), താഹ (സൗദി), ലൈല, റസിയ, റഹിയാനത്ത്, മുഹമ്മദ് കുഞ്ഞ് (വ്യവസായ വകുപ്പ് , കാർത്തികപ്പള്ളി), ജുബൈരിയത്ത്. മരുമക്കൾ: ഹസൻ കുഞ്ഞ് (ബിസിനസ്), മുഹമ്മദ് സാലിഹ് (ന്യൂ മദീനഹോട്ടൽ), അഷ്റഫ് (സർവിസ് സഹകരണ ബാങ്ക്, കറ്റാനം), സുഹൈൽ റഹ്മാൻ (ബിസിനസ്), ആമിന (റിട്ട. അധ്യാപിക), സബിത മുഹമ്മദ് (പോസ്റ്റ്മാസ്റ്റർ), സീനത്ത് സാജിദ് (അധ്യാപിക സിയോൻ എൽ.പി സ്കൂൾ കരുവാറ്റ).