കായംകുളം: കൊറ്റുകുളങ്ങര നൂറാട്ട് വീട്ടിൽ പരേതനായ സൈനുദ്ദീൻ കുഞ്ഞിെൻറ ഭാര്യ നബീസ ബീവി (74) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (മുൻ മാനേജിങ് ഡയറക്ടർ, പത്തിയൂർ ഫാർമേഴ്സ് ബാങ്ക്), ഹുസൈൻ, ഷൗക്കത്ത് (സികോൺ സ്റ്റുഡിയോ, ഐക്യജങ്ഷൻ), സുബൈദ, നുസൈഫ. മരുമക്കൾ: സായിദ ബീവി (എച്ച്.എം, കൃഷ്ണപുരം എൽ.പി സ്കൂൾ), അബ്ദുൽ അസീസ്, താഹ, റഷീദ, സലീന.