ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ റെജിഭവനിൽ (തെക്കേ ഇടവൂർ) പരേതനായ ടി.കെ. എബ്രഹാമിെൻറ ഭാര്യ പൊന്നമ്മ എബ്രഹാം (72) നിര്യാതയായി. പള്ളിപ്പാട് വെട്ടുവേനി കപ്പകശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജയ, സുജ (അബൂദബി), ശോഭ, ബീന (കുവൈത്ത്), റെജി (ചോയ്സ് ബേക്കറി, പൊയ്യക്കര), സജി (ഷാർജ), സജിനി. മരുമക്കൾ: ഡാനിയേൽ വർഗീസ് (റിട്ട. എസ്.ബി.ഐ), മോനി (അബൂദബി), ഷിബു, ലിജോ (കുവൈത്ത്), ഷേർളി, ക്രിസ്റ്റി (ഷാർജ), സജൻ (കുവൈത്ത്).