മണ്ണഞ്ചേരി: പൊന്നാട് നടാവെളിയിൽ മൈതീൻ കുഞ്ഞാശാൻ (86) നിര്യാതനായി. പൊന്നാട് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റും കോലഞ്ചേരി ബ്രീസ് ഹോട്ടൽ ഉടമയുമാണ്. കോലഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായും പൊന്നാട് മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹൈറുനിസ. മക്കൾ: അബ്ദുൽകലാം ആശാൻ, അബ്ദുൽ ഫസൽ ആശാൻ, അബ്ദുൽ ലൈസ് ആശാൻ, ഫൈസൽ എം. ആശാൻ, സബിത. മരുമക്കൾ: റാബിയ, നിമ്മി, ഫാത്തിമ ബീവി, നിമിത, ഇർഷാദ് ബാവ, പരേതയായ റസിയ.