മാവേലിക്കര: പുന്നമൂട് പോനകം നീലോപറമ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാരദ (88) നിര്യാതയായി. മക്കൾ: ശിവൻ, മണിയമ്മ, അരവിന്ദാക്ഷൻ, ഷാജി. മരുമക്കൾ: ലത, ഗീത, ബിന്ദു, പരേതനായ വിക്രമൻ. സഞ്ചയനം 31ന് രാവിലെ ഒമ്പതിന്.