വെള്ളാവൂർ: കുന്നേൽ വീട്ടിൽ കെ.വി. മാമ്മൻ (കുഞ്ഞപ്പൻ -91) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ (കനകപ്പലം പുല്ലമ്പള്ളി കുടുംബാംഗം). മക്കൾ: വർഗീസ്, ജോർജ് മാമ്മൻ, മാത്യു, സണ്ണി, മിനി, മീന. മക്കൾ: കുഞ്ഞുകുഞ്ഞമ്മ, ഷേർലി, മിനി, ബെന്നി, ബിനോയി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുണ്ടത്താനം സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.