കോലഞ്ചേരി: പഴന്തോട്ടം വള്ളക്കടവില്‍ വി.എം. ജോസഫ് (ജോയ് -78) നിര്യാതനായി. ഭാര്യ: കുളത്തൂപ്പുഴ തേക്കനാലില് മറിയാമ്മ ജോസഫ്. മക്കള്‍: ഷൈനി എല്‍ദോ, മനു ജോസഫ് (യൂത്ത് വിത്ത് എ മിഷന്), ഷിനു ജോസഫ് (ദുബൈ), ബിനീഷ് ജോസഫ് (കുവൈത്ത്), അനീഷ് ജോസഫ് (ഫിന്‍ജെന്റ്, ഇന്‍ഫോപാര്‍ക്ക്). മരുമക്കള്‍: എല്‍ദോ ജോസഫ് (ബ്ലോക്ക് ഓഫിസ്, ഇളംദേശം), ഡോ. സ്റ്റൈഫി മനു അങ്കമാലി, ഷാരോണ്‍ ഷിനു (ബംഗളൂരു), ഗ്ലാഡിയ ബിനീഷ്, ബ്ലസി അനീഷ് (ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പുത്തന്‍കുരിശ് ഗുഡ്ന്യൂസ് ഫോര്‍ ഏഷ്യ സെമിത്തേരിയില്‍.