പാലാ: പാറപ്പള്ളി പുളിക്കല്‍ പരേതനായ ജോസഫ് ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി ജോസഫ് (96) നിര്യാതയായി. മക്കള്‍: പരേതനായ ഔസേപ്പച്ചന്, ബേബി, വക്കന്, മേരി, ലീല, ടോമി, സൂസമ്മ, രാജന്, ചാക്കോച്ചന്, കൊച്ചുറാണി. മരുമക്കള്‍: ഫിലോ, കുട്ടിയമ്മ, മേരി, പരേതനായ ബേബി, കുഞ്ഞച്ചന്, വത്സമ്മ, ഔസേപ്പച്ചന്, പരേതയായ മോളി, ജാന്‍സി, ജോയി.