പാറത്തോട്: കുഴിക്കാട്ട് കെ.കെ. കാസിം (80) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി കല്ലുങ്കൽ കുടുംബാംഗം സുബൈദ. മക്കൾ: ഫസിലി, നജീബ്, ദിലീപ്, ഷീബ, ഷെജി, ഷബീർ, ഷഫീഖ്, ഷെമി. മരുമക്കൾ: റൈനി, സൈബി, സജീന, ഹാരിസ്, ജെസിയ, സുലു, സജന, യൂനുസ്.