മീനച്ചിൽ: നെല്ലിക്കൽ എൻ.ജെ. തോമസിെൻറ (അപ്പച്ചൻ) ഭാര്യ അന്നമ്മ (69) നിര്യാതയായി. ഭരണങ്ങാനം നെല്ലിക്കാനിരപ്പേൽ കുടുംബാംഗമാണ്. മക്കൾ: ലിജോ തോമസ് (കൂൾ കെയർ എ.സി ഷോപ്, കൊട്ടാരമറ്റം പാലാ), ലിജി തോമസ് (തീക്കോയി സർവിസ് സഹകരണ ബാങ്ക്), ലിറ്റി തോമസ് (എരുമേലി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: സെൽമി, ബെന്നി (ചിറക്കൽ സ്റ്റോഴ്സ്, തീക്കോയി), സോജൻ ജേക്കബ് ( അക്ഷയ ഇ-കേന്ദ്രം എരുമേലി, ചീഫ് എഡിറ്റർ, അക്ഷയ ന്യൂസ് കേരള, സി.ഇ.ഒ ശബരി ന്യൂസ്). സഹോദരങ്ങൾ: മേരിക്കുട്ടി ജെ. മ്യാലിൽ (യു.എസ്.എ), റോസമ്മ തോട്ടപ്പള്ളി, കുട്ടിച്ചൻ നെല്ലിക്കാനിരപ്പേൽ, തെയ്യാമ്മ കോലത്ത്, സെലിൻ വലിയവീട്ടിൽ (യു.എസ്.എ), റെജി നെല്ലിക്കാനിരപ്പേൽ (യു.എസ്.എ), ടെസി പുളിന്താനം (യു.എസ്.എ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മീനച്ചിൽ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.