തമ്പലക്കാട്: കൊന്നയ്ക്കപ്പറമ്പിൽ പി.ജി. പങ്കജാക്ഷിയമ്മ (90) നിര്യാതയായി. കടനാട് പാലക്കുഴ കുടുംബാംഗമാണ്. ഭർത്താവ്: സുകുമാരൻ നായർ. മക്കൾ: ആനന്ദവല്ലിയമ്മ, ശാശ്വതകുമാർ, ഹരികുമാർ (റിട്ട. ബി.എസ്.എൻ.എൽ, പനമറ്റം), സുരേഷ്കുമാർ, ശ്രീകുമാർ (റിട്ട. ബി.എസ്.എൻ.എൽ, പൊൻകുന്നം), പരേതനായ ഗോപകുമാർ. മരുമക്കൾ: വിജയൻ കർത്ത (റിട്ട. പോസ്റ്റ്മാസ്റ്റർ), ശാന്തകുമാരി, ഗിരിജാകുമാരി, മിനിമോൾ, ബീനാ ഭാസ്കർ, സാലി.