കോട്ടയം: തിരുവഞ്ചൂർ വേങ്കടത്ത് പരേതനായ അന്ത്രോച്ചെൻറ ഭാര്യ അന്നമ്മ അലക്സാണ്ടർ (കുട്ടിയമ്മ -94) നിര്യാതയായി. പയ്യപ്പാടി ഇഞ്ചക്കാട്ട് കുടുംബാംഗമാണ്. മക്കൾ: പരേതനായ മാത്യു അലക്സാണ്ടർ, വർഗീസ് അലക്സാണ്ടർ (റിട്ട. എം.ആർ. എഫ്), ബിന്നി കുര്യൻ, സക്കറിയ അലക്സാണ്ടർ (പാർട്ണർ, സെൻറ് മേരീസ് ഏജൻസീസ്, മണർകാട്), ഷെവ. ഉമ്മച്ചൻ (യാക്കോബായ സഭ മുൻ ജോയൻറ് സെക്രട്ടറി , മാനേജിങ് ഡയറക്ടർ, ലിംസ്റ്റൻ ലൈഫ് കെയർ, ചെന്നൈ). മരുമക്കൾ: അച്ചാമ്മ മാത്യു (റിട്ട.ഹെഡ്മിസ്ട്രസ്, സെൻറ് ജോസഫ്സ് സ്കൂൾ, മൂലമറ്റം), സിസിലി കൂട്ടിക്കൽ, പരേതനായ ജോയി കുര്യൻ, ആലഞ്ചേരി മാത്യു ജോസഫ് (യു.എസ്), സുമ ഫോർട്ട്കൊച്ചി, ബിന്ദു തിരുവാതുക്കൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തിരുവഞ്ചൂർ മർത്തമറിയം യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ.