കുറുമ്പനാടം: കിഴക്കേവീട്ടില്‍ പരേതനായ ഇയോ ചെറിയാന്റെ ഭാര്യ ത്രേസ്യാമ്മ ചെറിയാന് (95) നിര്യാതയായി. ചങ്ങനാശ്ശേരി മുതിരപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അപ്പച്ചന്‍കുട്ടി, തോമസുകുട്ടി, കുഞ്ഞച്ചന്, ബേബിച്ചന്, മേഴ്സി, ആന്‍സി, പരേതനായ തങ്കച്ചന്. മരുമക്കള്‍: റോസമ്മ അയ്രുകുഴിയില് റാന്നി, തങ്കമ്മ വെട്ടുകാട് നാലുകോടി, എല്‍സമ്മ പോളച്ചിറ, ഗ്രേസമ്മ ആലപ്പുറത്തുകാട്ടില്‍, സെലീനാമ്മ ചമ്പക്കുളം മനലാടിയില്, തോമാച്ചന് മാളിയേക്കല്‍, ഔസേപ്പച്ചന് ഒട്ടത്തില്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.