ചങ്ങനാശ്ശേരി: കൊച്ചുപറമ്പിൽ കെ.എസ്. വർഗീസ് (79, ജോസുകുട്ടി) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഷീബ, ഷിജോ (ആഡംസ്, എറണാകുളം), കവിത, ഷൈനി, ജോസി, ഗിരീഷ് (ഇരുവരും ആഡംസ്, തിരുവല്ല), സോണി (ആഡംസ്, ചങ്ങനാശ്ശേരി). മരുമക്കൾ: മോനിച്ചൻ, അനില, ലീൻ, സോജി, സൗമ്യ, മെൽബി, പരേതയായ ടിനു.