അമ്പാറനിരപ്പേല്‍: പനയ്ക്കക്കുഴിയില്‍ പരേതനായ വര്‍ക്കി കുരുവിളയുടെ ഭാര്യ അന്നമ്മ (92) നിര്യാതയായി. മൂന്നിലവ് കപ്യാങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ചിന്നമ്മ, ജോര്‍ജ്, വത്സമ്മ, ഫാ. സണ്ണി കുരുവിള (ജബല്‍പൂര്‍), ഫാ. പനയ്ക്കക്കുഴി (സെൻറ് ജോസഫ് ചര്‍ച്ച കിഴതടിയൂര്‍), പരേതരായ ഏലമ്മ, മോളി. മരുമക്കള്‍: കുര്യാച്ചന് പടന്നമാക്കൽ (പൂഞ്ഞാര്‍), ദേവസ്യാച്ചന് അവനാപ്പുറം (ഉഴവൂര്‍), മരിയ ജോര്‍ജ് വട്ടപ്പാലം (കയ്യൂര്‍), ഷിബു ഏലിപ്പുലിക്കാട്ട് (പൂവത്തോട്).